planted aquarium

അക്വേറിയത്തിൽ ചെടികൾ വളർത്തുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും.

വീട്ടിൽ ആകർഷകമായ ഒരു അക്വേറിയം പലരുടെയും ഒരു സ്വപ്നമാണ്. അക്വേറിയം ആകർഷകമാകണമെങ്കിൽ അതിൽ മീനുകൾ മാത്രം പോരാ, ഭംഗിയുള്ള ചെടികളും വേണം. പാറക്കല്ലുകളും മരക്കഷണങ്ങളും ഒക്കെ ഭംഗിയായി സെറ്റ് ചെയ്ത് അതിൽ ചെടികളും മീനുകളും ഒക്കെ നന്നായി ജീവിക്കുമ്പോഴാണ് കാഴ്ചയ്ക്ക് സുഖമുള്ള നല്ലൊരു അക്വേറിയം അഥവാ അക്വാസ്കേപ് തയ്യാറാവുന്നത്. എന്നാൽ മീനുകളെ നന്നായി വളർത്താൻ അറിയാവുന്നവർ പോലും അക്വേറിയത്തിൽ ചെടികൾ വളർത്തുന്നതിനെക്കുറിച്ച് വലിയ ധാരണ ഇല്ലാത്തവരാണ്. അതുകൊണ്ടു തന്നെ ചെടികൾ പിടിപ്പിച്ച അക്വേറിയം പലർക്കും ഒരു സ്വപ്നമായിത്തന്നെ …

അക്വേറിയത്തിൽ ചെടികൾ വളർത്തുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും. Read More »